മേളകര്‍ത്താരാഗങ്ങള്‍....................
......(ജനക
രാഗങ്ങള്‍)..........ഇവയെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്...ആരോഹണത്തിലും
അവരോഹണത്തിലും ഏഴു സ്വരങ്ങള്‍ വീതം വരുന്നു.....ഇവ 72 എണ്ണമാണുള്ളത് ള്ളത്.......ഇവയെ ആറ് രാഗങ്ങള്‍ വീതമുള്ള പന്ത്രണ്ടു ചക്രങ്ങള്‍
ആയി തിരിച്ചിട്ടുണ്ട്..........
(1) ഇന്ദു, (2) നേത്ര, (3) അഗ്നി, (4) വേദ,
(5) ബാണ, (6) ഋതു, (7) ഋഷി, (8) വസു, (9) ബ്രഹ്മ, (10) ദിശി, (11) രുദ്ര,
(12) ആദിത്യ എന്നിങ്ങനെ.....
ഇന്ദു......
1. കനകാംഗി , 2. രത്നാംഗി , 3. ഗാനമൂര്ത്തി, 4. വനസ്പതി , 5. മാനവതി , 6. താനരൂപി
നേത്ര...
7. സേനാവതി, 8. ഹനുമത്തോടി, 9. ധേനുക, 10. നാടകപ്രിയ, 11. കോകിലപ്രിയ, 12. രൂപവതി
അഗ്നി.....
13. ഗായകപ്രിയ, 14. വകുളാഭരണം, 15. മായാമാളവഗൌള, 16. ചക്രവാകം, 17. സൂര്യകാന്തം, 18. ഹാടകാംബാരി....
വേദ....
19. ജങ്കാരധ്വനി, 20. നടഭൈരവി , 21. കീരവാണി, 22. ഖരഹരപ്രിയ, 23. ഗൌരി മനോഹരി, 24. വരുണപ്രിയ....

ബാണ.....
25. മാരരഞ്ജിനി, 26. ചാരുകേശി, 27. സരസാംഗി, 28. ഹരികാംബോജി, 29. ധീര ശങ്കരാഭരണം, 30. നാഗനന്ദിനി
ഋതു.....
31. യാഗപ്രിയ, 32. രാഗവര്‍ധിനി, 33. ഗംഗേയഭൂഷിണി, 34. വാഗധീശ്വരി, 35. ശൂലിനി, 36. ചലനാട്ട.....
ഋഷി....
37. സാലകം, 38. ജലാര്‍ണ്ണവം, 39. ജാലവരാളി, 40. നവനീതം, 41. പാവനി, 42. രഘുപ്രിയ
വസു.......
43. ഗവാംബോധി, 44. ഭവപ്രിയ, 45. ശുഭപന്തുവരാളി, 46. ഷഡ് വിതമാര്ഗ്ഗണി , 47. സുവര്ണ്ണാന്ഗി , 48. ദിവ്യമണി......

ബ്രഹ്മ......
49. ധവളാംബരി, 50. നാമനാരായണി, 51. പന്തുവരാളി (കാമ വര്‍ദ്ധിനി), 52. രാമപ്രിയ, 53. ഗമനശ്രമ, 54. വിശ്വംഭരി.....
ദിശി....
55. ശ്യാമളാംഗി , 56. ഷണ്മുഖപ്രിയ, 57. സിംഹേന്ദ്രമധ്യമം, 58. ഹൈമവതി, 59. ധര്‍മവതി, 60. നീതിമതി.......
രുദ്ര.....
61. കാന്താമണി, 62. ഋഷഭപ്രിയ, 63. ലതാംഗി , 64. വാചസ്പതി, 65. മേചകല്യാണി, 66. ചിത്രാംബരി...........
ആദിത്യ..........
67. സുചരിത്ര, 68. ജ്യോതിസ്വരൂപിണി , 69. ധാതുവര്‍ദ്ധിനി, 70. നാസികാഭൂഷണി, 71. കോസലം, 72. രസികപ്രിയ.........

പൊതുവില്‍ ഉപയോഗിക്കുന്ന അല്ലെങ്കില്‍ കൂടുതല്‍ പ്രചാരത്തിലുള്ള രാഗ പരിചയവുമായി ഇനിയും കാണാം ( തുടരും )
Nice.....
ReplyDeleteവളരെ നന്നായിരിക്കുന്നു - അഭിനന്ദനങ്ങൾ.
ReplyDelete