അതിര്‍ത്തിയില്‍
മരിച്ച ജവാന്‍മാര്‍ക്ക് ഒരു ലക്ഷവും ക്രിക്കറ്റ് കളി ജയിച്ച ടീമിലെ
ഓരോരുത്തര്‍ക്കും ഒരു കോടി രൂപയും എന്ന കാര്യം വച്ച് സ്റ്റാറ്റസ് പലരും
ഫെയ്സ്ബുക്ക് സ്റ്റാറ്റസ് ഇട്ടു നാണക്കേട് രേഖപ്പെടുത്തി കണ്ടു... കുറെ
നാളുകളായി ഫെയ്സ്ബുക്കിൽ കണ്ടു വരുന്നതാണ് ഇത്തരം സ്റ്റാറ്റസുകൾ
എന്തിന് നാണക്കേട് തോന്നണം ? ഇന്ത്യയിലെ ക്രിക്കറ്റ് കളി നിയന്ത്രിക്കുന്നതും നടത്തുന്നതും ആയ ബി സി സി ഐ എന്ന സംഘടന ഒരു വലിയ ടൂർണമെന്റ് ജയിച്ചു വന്ന ടീമിന് അവരുടെ തന്നെ കയ്യിലെ പൈസ എടുത്തു കൊടുത്തതിനു ഇവിടെ രോഷം കൊള്ളുന്നത് എന്തിനാ? ഇന്ത്യയിലെ ജനങ്ങളുടെ കാര്യം നോക്കാൻ നമ്മൾ തന്നെ ജയിപ്പിച്ചു വിട്ട ഒരു സർക്കാർ ഉണ്ട്... എന്ത് പ്രശ്നങ്ങൾ വന്നാലും ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിന് ഉണ്ട്... ദുരന്തത്തിൽ പെട്ടവർക്ക് എത്ര വേണം എന്ന് നിശ്ചയിച്ചു കൊടുക്കേണ്ടത് അവരാണ്... അതെല്ലാം മര്യാദക്കു ചെയ്യാത്ത ഉത്തരവാദിത്തമില്ലാത്ത ഒരു കോത്താഴത്തിലെ സർക്കാർ ആയിപ്പോയതിന് മറ്റുള്ള കാര്യങ്ങൾ വച്ച് താരതമ്യം ചെയ്യുന്നത് ശരിയല്ല....

0 comments:
Post a Comment